28/12/2021

നിര്യാതനായി
(VISION NEWS 28/12/2021)
എളേറ്റിൽ:ഒഴലക്കുന്നുമ്മൽ കാരമ്പറമ്മൽ പരേതനായ ആലിഹാജിയുടെ മകൻ മുഹമ്മദ്‌ (52) നിര്യാതനായി.

ഭാര്യ:സാജിദ. മക്കൾ :സഫ്‌വാൻ (ഖത്തർ), ഹനാന.

സഹോരങ്ങൾ :അബ്ദുറഹിമാൻ, അബൂബക്കർ,അബ്ദുൽ അസീസ്,അബ്ദുസ്സലാം.

മയ്യിത്ത് നിസ്കാരം ഇന്ന് (28/12/2021) വൈകുന്നേരം 3.30 നു ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only