08/12/2021

യൂണിഫോം വിതരണം നാളെ നടക്കും
(VISION NEWS 08/12/2021)
കോഴിക്കോട് സി എച്ച് സെന്റർ വളന്റിയർ ടീമിന് ദുബൈ - കോഴിക്കോട് സി എച്ച് സെന്റർ കമ്മിറ്റി നൽകുന്ന പുതിയ യൂണിഫോം കൈമാറ്റം പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യത്തിൽ നാളെ ( 9 - 12 - 2021 - വ്യാഴം ) രാവിലെ കൃത്യം *9 മണിക്ക്* കോഴിക്കോട് സിഎച്ച് സെന്ററിൽ വെച്ച് നടക്കും . നാട്ടിലുള്ള മുഴുവൻ ദുബൈ സി എച്ച് സെന്റർ -ജില്ലാ കെ എം സി സി , മണ്ഡലം , പഞ്ചായത്ത് നേതാക്കളും പ്രവർത്തകരും ഇതൊരു അറിയിപ്പായി സ്വീകരിച്ച് പ്രസ്തുത ചടങ്ങിൽ സംബന്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

സ്നേഹപൂർവ്വം ദുബൈ - കോഴിക്കോട് സി എച്ച് സെന്റർ കമ്മിറ്റിക്ക് വേണ്ടി

പ്രസിഡണ്ട് :
 *ഇബ്രാഹിം എളേറ്റിൽ*

ജനറൽ സെക്രട്ടറി 
*കെ.പി.മുഹമ്മദ്* 

ട്രഷറർ 
*നാസർ മുല്ലക്കൽ* 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
*നജീബ് തച്ചംപൊയിൽ - *00919778720035*
 ( സെക്രട്ടറി - സി എച്ച് സെന്റർ ദുബൈ ചാപ്റ്റർ )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only