08/12/2021

ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക്​ ജീ​വ​പ​ര്യ​ന്തം
(VISION NEWS 08/12/2021)
തൊ​ടു​പു​ഴ: ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക്​ ജീ​വ​പ​ര്യ​ന്തം ത​ട​വും 25,000 രൂ​പ പി​ഴ​യും. ഇ​ടു​ക്കി ബൈസൺവാലി കോ​മാ​ളി​ക്കു​ടി ആ​ദി​വാ​സി കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ ചി​ന്ന​നെ​യാ​ണ്​ തൊടു​പു​ഴ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ കോ​ട​തി ശി​ക്ഷി​ച്ച​ത്.
സം​ഭ​വ ദി​വ​സം ഈശ്വ​രി​യു​മാ​യി ചി​ന്ന​ൻ വ​ഴ​ക്കി​ടു​ക​യും തു​ട​ർ​ന്ന്​ മ​ണ്ണെ​ണ്ണ ദേ​ഹ​ത്തൊ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു.2012 മേ​യ്​ 14നാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. ര​ണ്ടാം ഭാ​ര്യ ഈശ്വ​രി​​ക്കൊ​പ്പം (26) മാ​ങ്കു​ളം സി​ങ്കു​കു​ടി ആ​ദി​വാ​സി കോ​ള​നി​യി​ലാ​യി​രു​ന്നു ചി​ന്ന​ൻ താ​മ​സം.

ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക്​ ജീ​വ​പ​ര്യ​ന്തം
MalayalamExpressOnline / Parvathy / 0 minutes ago

തൊ​ടു​പു​ഴ: ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക്​ ജീ​വ​പ​ര്യ​ന്തം ത​ട​വും 25,000 രൂ​പ പി​ഴ​യും. ഇ​ടു​ക്കി ബൈസൺവാലി കോ​മാ​ളി​ക്കു​ടി ആ​ദി​വാ​സി കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ ചി​ന്ന​നെ​യാ​ണ്​ തൊടു​പു​ഴ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ കോ​ട​തി ശി​ക്ഷി​ച്ച​ത്.
സം​ഭ​വ ദി​വ​സം ഈശ്വ​രി​യു​മാ​യി ചി​ന്ന​ൻ വ​ഴ​ക്കി​ടു​ക​യും തു​ട​ർ​ന്ന്​ മ​ണ്ണെ​ണ്ണ ദേ​ഹ​ത്തൊ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു.2012 മേ​യ്​ 14നാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. ര​ണ്ടാം ഭാ​ര്യ ഈശ്വ​രി​​ക്കൊ​പ്പം (26) മാ​ങ്കു​ളം സി​ങ്കു​കു​ടി ആ​ദി​വാ​സി കോ​ള​നി​യി​ലാ​യി​രു​ന്നു ചി​ന്ന​ൻ താ​മ​സം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only