20/12/2021

എരഞ്ഞോണയിൽ റോഡ് രണ്ട് ഉൽഘാടനം ചെയ്തു.
(VISION NEWS 20/12/2021)



കൊടുവള്ളി -
കൊടുവള്ളി നഗരസഭ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച എരഞ്ഞോണ - കിഴക്കേതൊടുക റോഡ്, എരഞ്ഞോണ - പൂക്കോട് റോഡ്. എന്നിവയുടെ ഉൽഘാടനം കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉൽഘാടനം ചെയ്തു.
എ.പി.ഹുസ്സയിൻ ഹാജി, വി.മജീദ്, കെ.കെ.നൗഷാദ്, എ.പി.സുലൈമാൻ, ബദറു, നിസാർ, യം.കെ.ഷഫീഖ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only