20/12/2021

പോത്തൻകോട് സുധീഷ് വധം; മുഖ്യപ്രതി രാജേഷ് പിടിയിൽ
(VISION NEWS 20/12/2021)
പോത്തൻകോട് പട്ടാപ്പകൽ യുവാവിനെ വീട് കയറി ആക്രമിച്ച് വെട്ടിക്കൊന്ന കേസില്‍ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇതോടെ സുധീഷ് വധത്തിൽ 11 പ്രതികളും പിടിയിലായി. 

വധക്കേസ് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് പിടിയിലായ രാജേഷ്. രാജേഷിനെ പിടികൂടാൻ പോയപോൾ വള്ളം മറിഞ്ഞ് ഒരു പൊലീസുകാരൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only