30/12/2021

കോവിഡ്കാലത്ത് ഏറെ പ്രയാസമനുഭവിച്ച ജനവിഭാഗമാണ് കലാ രംഗത്തെഅണിയറശിൽ ശിൽപികൾ;
(VISION NEWS 30/12/2021)കലാകാരൻമാരും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരും കോവിഡ് കാലത്ത് രണ്ട് വർഷമായി പ്രയാസപ്പെടുകയാണെന്നും എം.കെ മുനീർ എം എൽ എ അഭിപ്രായപ്പെട്ടു

മഗരിസ മലബാർ മേഖല കുടുംബ കൂട്ടായ്മ കിഴക്കോത്ത് കാവിലുമ്മാരത്ത് വെച്ച് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
    
ചടങ്ങിൽ കലാ രംഗത്ത് മഹത്തായ സംഭാവനകൾ നൽകിയ കലാ കാരൻ മാരെ ആദരിച്ചു
   മലാബാർ മേഖല മാപ്പിളപ്പാട്ട് മൽസരത്തിൽ വിജയി കൾക്കുള്ള സമ്മാനദാനം മുൻ എം.എൽ.എ. ശ്രീ കാരാട്ട് റസാഖ് നിർവ്വഹിച്ചു
     
മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാഘവൻ അടുക്കത്ത് ജില്ലാ പഞ്ചായത്ത് കട്ടിപ്പാറ ഡിവിഷൻ മെമ്പർ ശ്രീമതി റംസീന നരിക്കുനി കിഴക്കോത്ത് പഞ്ചായത്ത് വൈ പ്രസിഡന്റ് വി.കെ അബ്ദുറഹിമാൻ, വാർഡ് മെമ്പർ ശ്രീമതി നസീമ ജമാലുദ്ദീൻ,മടവൂർ പഞ്ചായത്ത് മെമ്പർ കെ. ഇ ചന്ദ്രൻ,
പക്കർ പന്നൂര്, ഹനീഫ വള്ളിൽ, കെ.കെ അലി മാസ്റ്റർ വി.പി. സലീം പി.വി ബഷീർ, ഹസ്സൻ കച്ചേരി മുക്ക്, തിലകൻ ഫറൂക്ക്, അക്കു പുല്ലാളൂർ ,ജാനിഷ നരിക്കുനി, തുടങ്ങിയവർ പ്രസംഗിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only