04/01/2022

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 135 കേസുകള്‍
(VISION NEWS 04/01/2022)




കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 135 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 81 പേരാണ്. 313, വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2813 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. .
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 41, 23, 13 ,
തിരുവനന്തപുരം റൂറല്‍ - 3, 2, 4
കൊല്ലം സിറ്റി - 0, 0, 0
കൊല്ലം റൂറല്‍ - 5, 5, 16
പത്തനംതിട്ട - 29, 25, 5
ആലപ്പുഴ - 2, 2, 0
കോട്ടയം - 12, 12, 97.
ഇടുക്കി - 6, 0, 4
എറണാകുളം സിറ്റി - 17, 2, 1
എറണാകുളം റൂറല്‍ - 11, 0, 23
തൃശൂര്‍ സിറ്റി - 1, 5, 0
തൃശൂര്‍ റൂറല്‍ - 0, 0, 0
പാലക്കാട് - 0, 0, 0 
മലപ്പുറം - 1, 1, 0
കോഴിക്കോട് സിറ്റി - 1, 0, 0
കോഴിക്കോട് റൂറല്‍ - 0, 0, 0
വയനാട് - 1, 0, 0
കണ്ണൂര്‍ സിറ്റി - 1, 0, 49
കണ്ണൂര്‍ റൂറല്‍ - 0, 0, 21
കാസര്‍ഗോഡ് - 4, 4, 80

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only