03/01/2022

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 155 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2819 പേര്‍
(VISION NEWS 03/01/2022)



 
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 155 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 105 പേരാണ്. 368 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2819 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 

ജില്ല തിരിച്ചുള്ള കണക്കു ചുവടെ

തിരുവനന്തപുരം സിറ്റി - 36, 20, 7 
തിരുവനന്തപുരം റൂറല്‍ - 7, 3, 25
കൊല്ലം സിറ്റി - 0, 0, 0
കൊല്ലം റൂറല്‍ - 4, 4, 19
പത്തനംതിട്ട - 24, 24, 4
ആലപ്പുഴ - 6, 7, 2
കോട്ടയം - 12, 12, 123
ഇടുക്കി - 9, 0, 0
എറണാകുളം സിറ്റി - 24, 0, 0 
എറണാകുളം റൂറല്‍ - 14, 2, 20
തൃശൂര്‍ സിറ്റി - 4, 4, 0
തൃശൂര്‍ റൂറല്‍ - 0, 0, 0
പാലക്കാട് - 0, 0, 0
മലപ്പുറം - 3, 18, 0 
കോഴിക്കോട് സിറ്റി - 2, 0, 0
കോഴിക്കോട് റൂറല്‍ - 1, 1, 0
വയനാട് - 1, 0, 0
കണ്ണൂര്‍ സിറ്റി - 2, 2, 58
കണ്ണൂര്‍ റൂറല്‍ - 0, 0, 22
കാസര്‍ഗോഡ് - 6, 8, 88

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only