02/01/2022

ഒറ്റ ആഴ്ചയിൽ 20 കോടി രൂപ; തകർത്തുവാരി 'അജ​ഗജാന്തരം'
(VISION NEWS 02/01/2022)
ആന്റണി വർ​ഗീസിനെ പ്രധാന കഥാപാത്രമാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത അജ​ഗജാന്തരം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ ആ​ഗോള ബോക്സ് ഓഫിസ് കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ. ആ​ദ്യ ആഴ്ചയിൽ ചിത്രം 20 കോടിയാണ് ചിത്രം നേടിയത്.കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന ഭീതി നിലനിൽക്കെ വെറും 50 ശതമാനം പ്രവേശനാനുമതിയിലാണ് ചിത്രം ഈ വിജയം കരസ്തമാക്കിയിരിക്കുന്നത്. ഡിസംബർ 23ന് 198 സ്‌ക്രീനുകളിലായാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തിൽ റിലീസ് ചെയ്തതിന് പിന്നാലെ ഗൾഫിൽ സിനിമ റിലീസ് ചെയ്തിരുന്നു. ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ്.
ആന്റണി വർ​ഗീസിനെ പ്രധാന കഥാപാത്രമാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത അജ​ഗജാന്തരം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ ആ​ഗോള ബോക്സ് ഓഫിസ് കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ. ആ​ദ്യ ആഴ്ചയിൽ ചിത്രം 20 കോടിയാണ് ചിത്രം നേടിയത്. 

കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന ഭീതി നിലനിൽക്കെ വെറും 50 ശതമാനം പ്രവേശനാനുമതിയിലാണ് ചിത്രം ഈ വിജയം കരസ്തമാക്കിയിരിക്കുന്നത്. ഡിസംബർ 23ന് 198 സ്‌ക്രീനുകളിലായാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തിൽ റിലീസ് ചെയ്തതിന് പിന്നാലെ ഗൾഫിൽ സിനിമ റിലീസ് ചെയ്തിരുന്നു. ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ്.
  1. അജഗജാന്തരം ഒരു പൊളി പടം ആണ് എത്ര പെയ്ഡ് പ്രൊപ്പഗാൻഡ കൊടുത്താലും കാര്യമില്ല ഇല്ല

    മറുപടിഇല്ലാതാക്കൂ

Whatsapp Button works on Mobile Device only