09/01/2022

കിഴക്കോത്ത് പരപ്പാറ ഒറ്റക്കണ്ടത്തിൽ (പരപ്പാറ മദ്രസക്ക് സമീപം) പരേതരായ ഉമ്മർ കുട്ടിയുടെയും കദീശയുടെയും മകൾ മൈമൂന(52) നിര്യാതയായി.
(VISION NEWS 09/01/2022)

കിഴക്കോത്ത് പരപ്പാറ ഒറ്റക്കണ്ടത്തിൽ (പരപ്പാറ മദ്രസക്ക് സമീപം) പരേതരായ ഉമ്മർ കുട്ടിയുടെയും കദീശയുടെയും മകൾ മൈമൂന(52) നിര്യാതയായി.
ഭർത്താവ് പരേതനായ  മുഹമ്മദലി കത്തറമ്മൽ, 
മകൾ: ഷമീമ , മരുമകൻ: ഉനൈസ് രാം പൊയിൽ
സഹോദരി: സുബൈദ.

മയ്യത്ത് നിസ്കാരം ഉച്ചക്ക് ഒരു മണിക്ക് കിഴക്കോത്ത് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only