07/01/2022

വാവാട് പൂക്കോട്ടില്‍ ബീരാന്‍ 67 (തവന്നൂര്‍) അന്തരിച്ചു
(VISION NEWS 07/01/2022)

വാവാട്: വാവാട് പൂക്കോട്ടില്‍ ബീരാന്‍ 67 (തവന്നൂര്‍) അന്തരിച്ചു.

ഖബറടക്കം ഇന്ന് (7-01-2022- വെള്ളി) രാവിലെ ഊരോപറമ്പ് ജുമാ മസ്ജിദില്‍.

ഭാര്യ: പാത്തുട്ടി.
മക്കള്‍: ഫൈസല്‍, സുലൈമാന്‍, മുഹമ്മദ്, ഇസ്ഹാഖ്.

മരുമക്കള്‍ : സക്കീന, ഫാത്വിമ റുബാഹത്ത്, റസ്‌നാസ്, നസീബ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only