10/01/2022

കൊടുവള്ളി പറമ്പത്ത് കാവ്‌ വേട്ടർ തോടുകയിൽ മുഹമ്മദ് ഹാജി(90) നിര്യാതനായി
(VISION NEWS 10/01/2022)




കൊടുവള്ളി പറമ്പത്ത് കാവ്‌ വേട്ടർ തോടുകയിൽ മുഹമ്മദ് ഹാജി(90) നിര്യാതനായി.
പരേതനായ നാസർ,ഹാരിസ്, സമീർ തുടങ്ങിയവർ മക്കളാണ്.

മയ്യത്ത് നിസ്കാരം വൈകുന്നേരം 5.00 മണിക്ക് പറമ്പത്ത് കാവ്‌ ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only