08/01/2022

സിറാജ് ഫ്ലൈ ഓവർ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ പൊതുയോഗം നടത്തി
(VISION NEWS 08/01/2022)കൊടുവള്ളി
കൊടുവള്ളി സിറാജ് ഫ്ലൈ ഓവർ കം അണ്ടർ പാസ്സ് സംഭന്ധിച്ച് പൊതുജനങ്ങളുടെ ആശങ്ക തീർക്കുന്നതിന്ന് വേണ്ടി കൊടുവള്ളി ഓപ്പൺ സ്റ്റേജിൽ ജനകീയ സമിതി പൊതുയോഗം നടത്തി..... അഡ്വ പി ടി എ റഹീം എം എൽ എ യോഗം ഉദ്ഘാടനം ചെയ്തു.... ജനകീയ സമിതി ചെയർമാൻ ശ്രീ കോതൂർ മുഹമ്മദ്‌ മാസ്റ്റർ അധ്യക്ഷത വഹിച്ചു...മുൻ എം എൽ എ ശ്രീ കാരാട്ട് റസാഖ് മുഖ്യ പ്രഭാഷണം നടത്തി..... ഇത് സംബന്ധിച്ച് രേഖകൾ സഹിതം ശ്രീ എ പി സിദ്ധീഖ് പദ്ധതി വിശദീകരിച്ചു....ശ്രീ വെള്ളറ രവി.... പക്കർ പന്നൂർ... സി പി നാസർകോയ തങ്ങൾ..പി ടി സദാശിവൻ... പി ടി സി ഗഫൂർ... ടി പി എ മജീദ്...ഒ പി ഐ കോയ..കല്ലിടുക്കിൽ അബു....എൻ വി ആലിഹാജി.. കെ പി മൊയ്‌തീൻ....ഒ പി റസാഖ് കെ കെ അബ്ദുറഹ്മാൻകുട്ടി .. കെ കെ അബ്ദുള്ള... സിദ്ധീഖ് പൊൻപാറക്കൽ... മജീദ് മാനിപുരം...കെ ടി സുനി... പി ചോയിക്കുട്ടി... കെ സി എൻ അഹമ്മദ്‌ കുട്ടി...എം പി മൊയ്‌തീൻ...സി എം ബഷീർ... ഷാഹുൽ ഹമീദ്..ബാവ കരുവൻപൊയിൽ സലീം നുച്ചിമണ്ണിൽ എന്നിവർ സംസാരിച്ചു.... ജനകീയ സമിതി കൺവീനർ കെ അസ്സൈൻ സ്വാഗതവും ഇ സി മുഹമ്മദ്‌ നന്ദിയും പറഞ്ഞു...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only