06/01/2022

എക്‌സൈസ് ഉദ്യോഗസ്ഥനേ മരിച്ച നിലയില്‍ കണ്ടെത്തി
(VISION NEWS 06/01/2022)




ഇടുക്കി: കമ്പംമെട്ട് ചെക്ക് പോസ്റ്റിലെ എക്‌സൈസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥനായ സജിത് കുമാര്‍ (40) ആണ് മരിച്ചത്. സജിത്തിനെ ഇന്നലെ മുതല്‍ ഇയാളെ കാണാതായിരുന്നു. ഇന്ന് രാമക്കല്‍മേട് തോവാളപ്പടിയിലെ വീടിനു സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only