12/01/2022

പാൻ ഇന്ത്യൻ റിലീസിനൊരുങ്ങി അജിത്തിന്റെ 'വലിമൈ'
(VISION NEWS 12/01/2022)
അജിത് നായകനാകുന്ന 'വലിമൈ' സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് . സിനിമ പാൻ ഇന്ത്യൻ റിലീസിന് ഒരുങ്ങുന്നു എന്ന വാർത്തകളാണ് വരുന്നത്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി പതിപ്പികളിലായാരുന്നു സിനിമ ആദ്യം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. 

എന്നാൽ സിനിമയുടെ റിലീസ് നീട്ടിയ സാഹചര്യത്തിലാണ് മലയാളം, കന്നഡ പതിപ്പുകൾ കൂടെ ഒരുക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. അജിത്തിന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രമായിരിക്കും വലിമൈ.

  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only