14/01/2022

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ
(VISION NEWS 14/01/2022)
തിരുവമ്പാടി: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. കൂടരഞ്ഞിയിൽ പലചരക്ക് കച്ചവടം നടത്തുന്ന കാഞ്ഞിരവിളയിൽ അശോകനാണ് തിരുവമ്പാടി പൊലീസിന്റെ പിടിയിലായത്. 

ഇയാളിൽ നിന്നും 43 പാക്കറ്റ് ഹാൻസ് കണ്ടെടുത്തു.
തിരുവമ്പാടി സബ് ഇൻസ്പെക്ടർ ഹാഷിം കെ.കെ, സി പി ഒ മാരായ അനീസ്, മുനീർ എന്നിവർ ചേർന്ന സംഘമാണ് ഇയാളെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only