04/01/2022

പച്ചക്കാട്, മാപ്പിള പറമ്പിൽ കല്ലാരം കെട്ട് റോഡ് ഉദ്ഘാടനം ചെയ്തു
(VISION NEWS 04/01/2022)
തോട്ടത്തിൻ കടവ് പച്ചക്കാട്, മാപ്പിള പറമ്പിൽ കല്ലാരം കെട്ട് റോഡ് ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു നിർവഹിച്ചു.

ഡിവിഷൻ കൗൺസിലർ നൗഫൽ മല്ലശ്ശേരി അദ്ധ്യക്ഷനായി.
പൊതുമരാമത്ത് സ്‌റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അബ്‌ദുൾ മജീദ് , പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി അംഗം രജനി എം വി , സി എ പ്രദീപ് കുമാർ, ഷാജു മാസ്റ്റർ, ജാഫർ പത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only