03/01/2022

ഗതാഗത നിയന്ത്രണം
(VISION NEWS 03/01/2022)


കോഴിക്കോട് മാവൂര്‍ റോഡിന്റെ ബി.എം ആന്‍ഡ് ബി.സി ടാറിംഗ് പ്രവൃത്തിയും കോഴിക്കോട് മാവൂര്‍ റോഡ് തൊണ്ടയാട് മുതല്‍ ചേവായൂര്‍ വരെയുള്ള ഭാഗത്ത് പുനർനിർമാണ പ്രവൃത്തിയും ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്ന് (ജനുവരി മൂന്ന്) മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ കോഴിക്കോട് മാവൂര്‍ റോഡ് മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ഭാഗത്ത്‌ വാഹനങ്ങള്‍ വേഗത നിയന്ത്രിച്ചു പോകണമെന്ന്
എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only