14/01/2022

കോഴിക്കോട് അമ്മയും മകനും കുളത്തിൽ മുങ്ങി മരിച്ചു
(VISION NEWS 14/01/2022)




കോഴിക്കോട് പുറമേരിയിൽ അമ്മയും മകനും കുളത്തിൽ മുങ്ങി മരിച്ചു. പുറമേരി കുളങ്ങരമഠത്തിൽ സ്വദേശി രൂപ (36) മകൻ ആദി ദേവ് (7) എന്നിവരാണ് മരണപ്പെട്ടത്. ഇരുവരുടെയും മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകട കാരണം വ്യക്തമല്ല.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only