12/01/2022

കൊടുവള്ളി പൂങ്കുന്നത്ത് ശ്രീകുമാരൻ നായർ അന്തരിച്ചു
(VISION NEWS 12/01/2022)കൊടുവള്ളി പൂങ്കുന്നത്ത് ശ്രീകുമാരൻ നായർ (73 ) അന്തരിച്ചു. (മോട്ടോർ വാഹന വകുപ്പ് കൊടുവള്ളി).

 ഭാര്യ :സരസ്വതി.

മക്കൾ :താര (കോഴിക്കോട് മെഡിക്കൽ കോളേജ്) രമ (എഴുത്തുകാരി).

 മരുമക്കൾ :സദാനന്ദൻ (രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ്). അശോകൻ ( മോട്ടോർ വാഹന വകുപ്പ് ).

 സംസ്കാരം ബുധനാഴ്ച രാവിലെ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only