05/01/2022

കോടഞ്ചേരി പോലീസ് അറിയിപ്പ്
(VISION NEWS 05/01/2022)


കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ കോടഞ്ചേരി ടൗണിൽ നിന്നും മൊബൈൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയ വിവിധ ബ്രാൻഡിലുള്ള പത്തോളം മൊബൈൽ ഫോണുകൾ, പോലീസ് പിന്തുടരുന്നത് അറിഞ്ഞ മോഷ്ടാക്കൾ പ്ലാസ്റ്റിക് ചാക്കിലാക്കി തെയ്യത്തും കടവ് പാലത്തിൽ നിന്നും പുഴയിലേക്ക്
എറിഞ്ഞിട്ടുണ്ട്.

ആയതു ഒഴുകിപ്പോകാൻ സാധ്യതയുള്ളതിനാൽ കണ്ടുകിട്ടുന്നവർ ദയവായി കോടഞ്ചേരി പോലീസ് സ്റ്റേഷനിലൊ, മുക്കം പോലീസ് സ്റ്റേഷനിലോ അറിയിക്കാൻ താല്പര്യം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only