10/01/2022

താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച് അപകടം
(VISION NEWS 10/01/2022)
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസിൽ ഭജന ഭജനമഠത്തിന് മുൻവശമാണ് അപകടം.

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം ഭജനമഠത്തിൻ്റെ മതിലും തകർത്തു.

ഇടിയുടെ ആഘാതത്തിൽ വൈദ്യുതി ൺ മുറിഞ്ഞു തൂങ്ങി, ആളപായമില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only