01/01/2022

ആരാമ്പ്രം പൊങ്കിരാവിൽ പരേതനായ ഉസ്മാന്റെ ഭാര്യ പാത്തുട്ടി നിര്യാതയായി.
(VISION NEWS 01/01/2022)

കൊടുവള്ളി : ആരാമ്പ്രം പൊങ്കിരാവിൽ പരേതനായ ഉസ്മാന്റെ ഭാര്യ പാത്തുട്ടി നിര്യാതയായി.

മക്കൾ : മുഹമ്മദ് മാസ്റ്റർ, അസീസ്, അഷ്റഫ്, റഷീദ്, സുബൈദ, ജമീല, ഷമീന

മയ്യത്ത് നിസ്കാരം : ഇന്ന് (01-01-2022- ശനിയാഴ്ച) വൈകിട്ട് 04: 30, ന് ആരാമ്പ്രം ജുമാ മസ്ജിദിൽ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only