04/01/2022

സംവിധായകന്‍ ലാല്‍ ജോസിന്റെ പിതാവ് അന്തരിച്ചു
(VISION NEWS 04/01/2022)
സംവിധായകന്‍ ലാല്‍ ജോസിന്റെ പിതാവ് മായന്നൂര്‍ മേച്ചേരി വീട്ടില്‍ എ എം ജോസ് അന്തരിച്ചു. ഈസ്റ്റ് ഒറ്റപ്പാലം ഗവ.ഹൈസ്‌കൂള്‍ റിട്ട. അധ്യാപകനായിരുന്നു. 82 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.സംസ്‌കാരം ഇന്നു 3 മണിക്ക് ഒറ്റപ്പാലം സെന്റ് ജോസഫ്‌സ് പള്ളിയില്‍ നടക്കും. ഒറ്റപ്പാലം എല്‍എസ്എന്‍ ഗേള്‍സ് സ്‌കൂള്‍ റിട്ട. അധ്യാപിക ലില്ലി ജോസാണ് ഭാര്യ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only