03/01/2022

നടന്‍ വിനയ് ഫോര്‍ട്ടിന്റെ അച്ഛന്‍ എം.വി മണി അന്തരിച്ചു
(VISION NEWS 03/01/2022)




നടൻ വിനയ് ഫോർട്ടിന്റെ അച്ഛൻ ഫോർട്ട് കൊച്ചി ചിരട്ടപ്പാലം മാന്ത്രയിൽ എം.വി മണി (76) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ഫോർട്ട് കൊച്ചി വെളി ശ്മശാനത്തിൽ. 

ഭാര്യ സുജാത. ശ്യാം കുമാർ, അഡ്വ. സുമ എന്നിവരാണ് മറ്റു മക്കൾ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only