01/01/2022

കൊടുവള്ളി സർവീസ് സഹകരണ ബേങ്ക് വാർഷിക പൊതുയോഗം
(VISION NEWS 01/01/2022)


കൊടുവള്ളി :കൊടുവള്ളി സർവീസ് സഹകരണ ബേങ്ക് വാർഷിക പൊതുയോഗം കേരള സെറാമിക് ലിമിറ്റഡ് ചെയർമാൻ ശ്രീ. വായോളി മുഹമ്മദ്‌ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡന്റ്‌ ഓ പി. റഷീദ് ആദ്യക്ഷത വഹിച്ചു.A -CLASS മെമ്പർ മാരുടെ SSLC, PLUS TWO,FULL A PLUS കിട്ടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ബേങ്ക് സെക്രട്ടറി എ. ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു. മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ റംല ഇസ്മായിൽ, നാസർകോയ തങ്ങൾ, ഒ പി ഐ. കോയ, എൻ ആർ. റിനീഷ് ബേങ്ക് ഡയറക്ടർമാരായ.പി. വാസു, എ പി. സിദ്ദിഖ്, വി. ശ്രീധരൻ, ഇ. അഹമ്മദ്‌,ഗഫൂർ പട്ടിണിക്കര, ഹൈറുന്നിസ നാസർ, കെ. സുലൈഖ, പി കെ. ഷീബ എന്നിവർ പ്രസംഗിച്ചു. ബേങ്ക് വൈസ് പ്രസിഡന്റ്‌ കെ സി എൻ. അഹമ്മദ്‌ കുട്ടി സ്വാഗതവും ഡയറക്ടർ എം പി. മൊയ്‌തീൻ നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only