13/01/2022

കെഎസ്ആർടിസിയിൽ ശമ്പള പരിഷ്ക്കരണം; കരാറിൽ ഒപ്പ് വെച്ചു
(VISION NEWS 13/01/2022)
കെഎസ്ആർടിസിയിൽ ശമ്പള പരിഷ്ക്കരണം.11 വർഷത്തെ ഇടവേളയ്ക്ക് ശേഷം കെഎസ്ആർടിസി ജീവനക്കാരുടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്ന ശമ്പളക്കരാർ ഒപ്പ് വെച്ചു. ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസും, ജീവനക്കാരുടെ മൂന്ന് സംഘടനാ പ്രതിനിധികളുമായാണ് കരാറിൽ ഒപ്പ് വെച്ചത്.2021 ജൂൺ മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് പരിഷ്ക്കരണം നടപ്പാക്കുന്നത്. അടിസ്ഥാന ശമ്പളം 23,000 രൂപയാക്കി.ജീവനക്കാർ 190 ഫിസിക്കൽ ഡ്യൂട്ടി ചെയ്യണമെന്നും കരാറിൽ പറയുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only