15/01/2022

പാലിയേറ്റീവ് ദിനാചരണം
(VISION NEWS 15/01/2022)ഓമശ്ശേരി :പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ശാന്തി പാരാമെഡിക്കൽ നഴ്സിങ്ങ് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.. ക്ലാസിന് Mk രാജേന്ദ്രൻ ,സത്താർ മാസ്റ്റർ, മനോഹരൻ മാസ്റ്റർ നേതൃത്വം നൽകി.

 പ്രിൻസിപൽ സലീന അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ബിന്ദു സ്വാഗതവും, വിദ്യാർത്ഥി പ്രതിനിധി നന്ദിയും പറഞ്ഞു.

ദിനാചരണത്തിന്റെ ഭാഗമായി കിടപ്പു രോഗികളെ സന്ദർശിക്കുകയും കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. Mk യാസർ , മനാസ് , രാജേന്ദ്രൻ ,സത്താർ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only