01/01/2022

കോഴിക്കോട് ബീച്ചില്‍ 10 വയസ്സുകാരന്‍ മുങ്ങി മരിച്ചു
(VISION NEWS 01/01/2022)




കോഴിക്കോട് : ബീച്ചില്‍ കളിക്കുന്നതിനിടെ 10 വയസ്സുകാരന്‍ മുങ്ങി മരിച്ചു. പയ്യാനക്കൽ സ്വദേശി ഷംനാസിന്റെ മകൻ ഷിഫാസ് (10) ആണ് മരിച്ചത്. 

മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only