05/01/2022

പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി; മൂന്ന് മരണം
(VISION NEWS 05/01/2022)




തമിഴ്നാട്ടിൽ പടക്ക നിർമ്മാണ പൊട്ടിത്തെറി. മൂന്നു പേർ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. തമിഴ്നാട്ടിലെ വിരുദനഗർ ഓടിപ്പട്ടിയിലാണ് സംഭവം. ബുധനാഴ്ച രാവിലെ 8.30നാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only