13/01/2022

മാണാളൻ തോട്ടത്തിൽ ഹുസൈൻ ഹാജി നിര്യാതനായി
(VISION NEWS 13/01/2022)
കൊടുവള്ളി: മാനിപുരം മാണാളൻ തോട്ടത്തിൽ ഹുസൈൻ ഹാജി (85) നിര്യാതനായി.
ഭാര്യ : ആയിഷ
മക്കൾ : സലീം,ജമീല, സക്കീന,റഷീദ്.
മരുമകൾ : റംല,അബ്ദുള്ള,മുഹമ്മദ്‌,അഫ്സിത
മയ്യിത്ത് നിസ്കാരം 6pm മാനിപുരം ജുമാ മസ്ജിദ്
6.30 ന് കാക്കാടൻ ചാലിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only