01/01/2022

ഫുഡ്‌കീസ് റെസ്റ്റോറന്റ് ന്റെ ലോഗോ പ്രകാശനം ചെയ്‌തു
(VISION NEWS 01/01/2022)
കൊടുവള്ളി -മലബാറിന്റെ രുചിപ്പെരുമയിൽ കൊടുവള്ളിയിൽ ആരംഭിക്കുന്ന *ഫുഡ്‌കീസ് റെസ്റ്റോറന്റ്* ന്റെ ലോഗോ പ്രകാശന കർമ്മംഎ  പി  മജീദ് മാസ്റ്ററുടെ സാന്നിദ്ധ്യത്തിൽ  പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഡയറക്ടർ മാരായ സി എം മജീദ്, നിസാർ കെ പി, നിസാം കുന്നുമ്മൽ, റസാഖ് കെ എം, ഷബീർ അലി എം കെ  എന്നിവർ സമീപം....

I'm on Instagram as foodkeys2022. Install the app to follow my photos and videos. https://www.instagram.com/invites/contact/?i=1anxi923uesqv&utm_content=nhq8sr2

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only