05/01/2022

സ്വാതന്ത്ര്യ സമര സേനാനി കെ അയ്യപ്പൻ പിള്ള അന്തരിച്ചു
(VISION NEWS 05/01/2022) 
സ്വാതന്ത്ര്യ സമര സേനാനിയും ബി ജെ പി നേതാവുമായ കെ അയ്യപ്പൻ പിള്ള അന്തരിച്ചു. 107 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.ബി ജെ പി അച്ചടക്ക സമിതി അദ്ധ്യക്ഷനായിരുന്നു. രാജ്യത്തെ ബാർ അസോസിയേഷനുകളിലെ ഏറ്റവും മുതിർന്ന അംഗമായിരുന്നു. ശ്രീമൂലം പ്രജാസഭയിലെ അംഗവും, അദ്യ ജനപ്രതിനിധിയുമായിരുന്നു അയ്യപ്പൻ പിള്ള.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only