10/01/2022

നിര്യാതയായി
(VISION NEWS 10/01/2022)


കിഴക്കോത്ത് പരേതനായ മങ്ങലങ്ങാട്ട് ആലി കുഞ്ഞി എന്നവരുടെ ഭാര്യ ഉമ്മാത്ത ഹജ്ജുമാ (79) നിര്യാതയായി.

മക്കൾ : മങ്ങലങ്ങാട്ട് മുഹമ്മദ്‌ മാസ്റ്റർ, അബ്ദുറഹ്മാൻ മാസ്റ്റർ, മൊയ്തീൻ കുഞ്ഞി സഖാഫി, അബ്ദുൽ അസിസ്, സൈനബ, ഫാത്തിമ

മരുമക്കൾ : ജമീല ഓടുപാറ, സുലൈഖ കൊടുവള്ളി, റംല കത്തറമ്മൽ, മാഷിദ കാന്തപുരം

മയ്യത്ത് നിസ്കാരം ഇന്ന് 4:30 PM കിഴക്കോത്ത് ജുമ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only