12/01/2022

ശബരിമല ദർശനം നടത്തി നടൻ അജയ് ദേവ്​ഗൺ
(VISION NEWS 12/01/2022)
ബോളിവുഡ് താരം അജയ് ദേവ്ഗൺ ശബരിമല ദർശനം നടത്തി. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെ കൊച്ചിയിൽ നിന്നും ഹെലികോപ്ടർ മാർഗ്ഗം നിലയ്ക്കലെത്തിയ അദ്ദേഹം രാവിലെ പതിനൊന്നരയോടെയാണ് പതിനെട്ടാം പടി ചവിട്ടിയത്. ഇത് നാലാം തവണയാണ് ദർശനത്തിനായി അജയ് ദേവ്ഗൺ ശബരിമലയിൽ എത്തുന്നത്. മാളികപ്പുറത്തും അദ്ദേഹം സന്ദർശനം നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only