08/01/2022

ഒറ്റപ്പാലത്ത് ഒൻപത് വയസുകാരി തൂങ്ങി മരിച്ച നിലയിൽ
(VISION NEWS 08/01/2022)
പാലക്കാട്: ഒറ്റപ്പാലത്ത് ഒൻപത് വയസുകാരി തൂങ്ങി മരിച്ചു. ഒറ്റപ്പാലം വരോടാണ് സംഭവം. വരോട് പള്ളിയാലിൽ രാജേഷിന്റെ മകൾ ശിഖയാണ് മരിച്ചത്. 
വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ ഷാൾ മുറുകിയ നിലയിലായിരുന്നു. 

വീടിനുള്ളിൽ വച്ച് കളിക്കുന്നതിനിടെ അബദ്ധത്തിൽ ഷാൾ കഴുത്തിൽ കുരുങ്ങിയാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നി​ഗമനം. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only